ചക്കരക്കല്ല്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ അഞ്ചരക്കണ്ടി മണ്ഡലം വാർഷികസമ്മേളനം ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.കെ. ജയരാജൻ ഉദ്ഘാടനംചെയ്തു. പെൻഷൻകാരുടെ ചികിത്സാപദ്ധതി ഉടൻ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മോഹനൻ അധ്യക്ഷതവഹിച്ചു. കെ. സുധാകരൻ, രവീന്ദ്രൻ കൊയ്യോടൻ, പത്മിനി, ലളിത, സി. രാജീവൻ, കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.പി. ജയാനന്ദൻ ഉദ്ഘാടനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.