കമ്പ്യൂട്ടർലാബ് ഉദ്ഘാടനംചെയ്തു.

ഇരിട്ടി;.പി.കെ.ശ്രിമതി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഉളിയിൽ പടിക്കച്ചാൽ ഗവ;എൽ.പി.സ്കൂളിൽ സ്ഥാപിച്ച കമ്പ്യൂട്ടർലാബിെൻ്റ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാക്ഷ് ഉദ്ഘാടനം ചെയ്തു.പഞ്ചയാത്ത് അംഗം എൻ.അനിഷ അധ്യക്ഷയായി.ഇരിട്ടിഎ.ഇ.ഒ.വിജയലക്ഷ്മി,പി.കെ.രാജൻ,ചന്ദ്രൻതില്ലങ്കേരി,ബാബുഈയ്യംബോഡ്,ഷെഹർബാൻ,പി.ടി.എ.പ്രസിഡണ്ട് കെ.ഹരീന്ദ്രൻ,പ്രധാനദ്ധ്യാപിക പി.വിജയലക്ഷ്മി,സ്റ്റാഫ് സെക്രട്ടറി അമീൻ എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.