ഡാറ്റ എൻട്രി ഓപറേറ്റർ

കണ്ണൂർ: ജില്ല സാമൂഹികനീതി ഓഫിസിലേക്ക് ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപറേറ്ററെ നിയമിക്കുന്നതിനായി 18നും 50നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം (ബി.എ/ബി.കോം/ബി.എസ്സി), ഗവ. അംഗീകൃത സർട്ടിഫിക്കറ്റും വേഡ് െപ്രാസസിങ് പരിജ്ഞാനവും. മുൻപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവസഹിതം 26നകം ജില്ല സാമൂഹികനീതി ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2712255. ----
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.