മജ്​ലിസ്​ കണ്ണൂർ മേഖല ഫെസ്​റ്റ്​ അൽ മദ്​റസത്തുൽ ഇസ്​ലാമിയ തലശ്ശേരി ഒാവറോൾ ചാമ്പ്യന്മാർ

കണ്ണൂർ: മേഖല മജ്ലിസ് ഫെസ്റ്റിൽ 262 പോയൻറുമായി അൽ മദ്റസത്തുൽ ഇസ്ലാമിയ തലശ്ശേരി ഒാവറോൾ ചാമ്പ്യന്മാരായി. 217 പോയൻറ് നേടിയ ചിറക്കൽ എ.എം.െഎ കീരിയാടാണ് റണ്ണേഴ്സ് അപ്. മജ്ലിസ് മദ്റസ ബോർഡിന് കീഴിലുള്ള കണ്ണൂർ, കാസർകോട് ജില്ലകളിലെ മദ്റസകൾ ഉൾപ്പെടുന്നതാണ് കണ്ണൂർ മേഖല. കിഡ്സ് വിഭാഗത്തിൽ 54 പോയൻറ് നേടിയ ചിറക്കൽ എ.എം.െഎ കീരിയാടാണ് ചാമ്പ്യന്മാർ. 51 പോയൻറ് നേടിയ തൃക്കരിപ്പൂർ ഹിറ ഇസ്ലാമിക് സ്റ്റഡിസ​െൻറർ രണ്ടാം സ്ഥാനവും 46 പോയൻറ് നേടിയ ഉളിയിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ 80 പോയേൻറാെട തലശ്ശേരി അൽ മദ്റസത്തുൽ ഇസ്ലാമിയ ജേതാക്കളായി. 71 പോയൻറുമായി തൃക്കരിപ്പൂർ ഹിറ ഇസ്ലാമിക് സ്റ്റഡിസ​െൻറർ രണ്ടാം സ്ഥാനവും 65 പോയൻറ് നേടിയ ചിറക്കൽ എ.എം.െഎ കീരിയാട് മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ 93 പോയൻറ് നേടി തലശ്ശേരി അൽ മദ്റസത്തുൽ ഇസ്ലാമിയ ചാമ്പ്യന്മാരായി. 74 പോയൻറ് നേടിയ അൽ മദ്റസത്തുൽ ഇസ്ലാമിയ കൗസർ രണ്ടാം സ്ഥാനവും 68 േപായൻറ് നേടി മദ്റസത്തുൽ ഫലാഫ് പെരിങ്ങാടി മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ 97 പോയൻറുമായി പാലിശ്ശേരി ബയാനുൽ ഇസ്ലാം മദ്റസ ചാമ്പ്യന്മാരായി. 77 പോയൻറ് നേടിയ കാസർകോട് ആലിയ സെക്കൻഡറി മദ്റസ രണ്ടാം സ്ഥാനവും 65 പോയൻറുമായി എടക്കാട് ഇഖ്റ മോറൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ചാമ്പ്യന്മാർ കിഡ്സ് പെൺ വിഭാഗത്തിൽ 29 പോയൻറ് നേടിയ പാപ്പിനിശ്ശേരി അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ സെൻഹ ജംഷീദ് കിഡ്സ് ആൺ വിഭാഗത്തിൽ 19 പോയൻറുമായി തൃക്കരിപ്പൂർ ഹിറ ഇസ്ലാമിക് സ്റ്റഡിസ​െൻററിലെ മുഹമ്മദ് ഫഹ്മി സബ് ജൂനിയർ പെൺ വിഭാഗത്തിൽ 30 പോയൻറ് നേടിയ അൽ മദ്റസത്തുൽ ഇസ്ലാമിയ കൗസറിലെ ആമിന റിഫ സബ്ജൂനിയർ ആൺ വിഭാഗത്തിൽ 23 പോയൻറുമായി ഉളിയിൽ അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ ബാസിം അബ്ദുല്ല ജൂനിയർ പെൺ വിഭാഗത്തിൽ 36 പോയൻറുമായി ചക്കരക്കല്ല് അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ കെ.കെ. സിതാര ജൂനിയർ ആൺ വിഭാഗത്തിൽ 26 പോയൻറ് നേടിയ ഉളിയിൽ അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ എൻ. ഷഹ്സാദ് അഹമ്മദ് സീനിയർ പെൺ വിഭാഗത്തിൽ 44 പോയൻറുമായി പാലിശ്ശേരി ബയാനുൽ ഇസ്ലാം മദ്റസയിലെ ആമിന ഫിസ സീനിയർ ആൺ വിഭാഗത്തിൽ 21 പോയൻറ് നേടിയ എ.എം.െഎ കണ്ണോത്തുംചാലിലെ കെ.എം. മസിൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.