അധ്യാപകൻ കടിച്ചതായി പരാതി

മാഹി: പള്ളൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂളിലെ 16 വിദ്യാർഥികളെ . സാരമായി പരിക്കേറ്റ രണ്ടു വിദ്യാർഥികൾ പള്ളൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടി. വെള്ളിയാഴ്ചയാണ് സംഭവം. ക്ലാസിൽ ക്വിസ് മത്സരം നടത്തിയ അധ്യാപകൻ ശരിയായ ഉത്തരം നൽകിയ 16 കുട്ടികളെയാണ് ആൺ-പെൺ വ്യത്യാസമില്ലാതെ സമ്മാനമായി കടിയേൽപ്പിച്ചതത്രെ. ഇതുസംബന്ധിച്ച് എൻ.എസ്.യു-ഐ സംസ്ഥാന വൈസ് പ്രസിഡൻറ് അലി അക്ബർ ഹാഷിം ചൈൽഡ് ലൈനിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.