ശിൽപശാല

കണ്ണൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പാക്കുന്നതി​െൻറ ഭാഗമായി സംസ്ഥാന തൊഴിൽ വകുപ്പും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കും. ഒക്ടോബർ 19ന് ഉച്ച മൂന്നിന് ചേംബർ ഹാളിലാണ് . റീജനൽ ജോയൻറ് ലേബർ കമീഷണർ കെ.എം. സുനിൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.