പി. ദേവൂട്ടിക്ക് സ്മരണാഞ്ജലി

കണ്ണപുരം: മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി. ദേവൂട്ടിക്ക് നാടി​െൻറ സ്മരണാഞ്ജലി. 20-ാം ചരമവാർഷിക ദിനാചരണത്തി​െൻറ ഭാഗമായി കണ്ണപുരം മൊട്ടമ്മലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എൻ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ടി.വി. ലക്ഷ്മണൻ, എ. മാധവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.