സ്​റ്റീൽ ബോംബ് കണ്ടെത്തി

പാനൂർ: കുറിച്ചിക്കരയിൽനിന്ന് സ്റ്റീൽ ബോംബ് കണ്ടെടുത്തു. റേഷൻ പീടികക്ക് പിൻവശത്ത് നിന്നാണ് ബോംബ് കണ്ടെടുത്തത്. ബിൽഡിങ് നിർമാണത്തിന് വേണ്ടി കാട് വെട്ടിത്തെളിക്കുമ്പോഴാണ് ജോലിക്കാർ ബോംബ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. കൂടുതൽ പരിശോധനക്കായി ബോംബ് സ്ക്വാഡെത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.