പെരിങ്ങത്തൂർ: കരിയാട് നമ്പ്യാർസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പിെൻറ ഭാഗമായി യും വയോജനസംഗമവും നടന്നു. ഒഞ്ചിയം പ്രഭാകരൻ ഉദ്ഘാടനവും അവതരണവും നടത്തി. പാനൂർ നഗരസഭ കൗൺസിലർ പി.കെ. രാജൻ അധ്യക്ഷതവഹിച്ചു. കെ.എ. പട്ടേരി, ദേവദാസ് മത്തത്ത്, പ്രോഗ്രാം ഓഫിസർ കെ. കൈലാസ്, പി. അളക എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളൻറിയർമാർ സ്വാഗതഗാനമാലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.