വേങ്ങരയിൽ പ്രചാരണം ശക്​തിപ്പെടുത്തും

വേങ്ങരയിൽ പ്രചാരണം ശക്തിപ്പെടുത്തും കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സംഘടന പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ തീരുമാനം. ഇതുവരെയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ േയാഗം സംതൃപ്തി രേഖപ്പെടുത്തി. പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വേങ്ങരയിൽ തങ്ങാൻ സെക്രേട്ടറിയറ്റ് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.