വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചു

കാസർകോട്: വീട്ടമ്മയെ ട്രെയിന്‍തട്ടി മരിച്ചനിലയിൽ കണ്ടെത്തി. അടുക്കത്ത്ബയലിലെ ജാരപ്പ പൂജാരിയുടെ ഭാര്യ കമല (77) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലേക്ക് പോകാൻ പാളം മുറിച്ചുകടക്കുേമ്പാൾ ട്രെയിൻതട്ടിയതാണെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.