സ്കോളർഷിപ് കൈപ്പറ്റണം

മാഹി: പുതുച്ചേരി അസംഘടിത തൊഴിലാളിക്ഷേമ സംഘത്തിൽ 2015--16ൽ അപേക്ഷിച്ചവരിൽ അർഹരായിട്ടുള്ളവർക്കുള്ള സ്കോളർഷിപ് ഒക്ടോബർ 20വരെ പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും. അപേക്ഷകർ തിരിച്ചറിയൽ കാർഡുമായി വന്ന് ചെക്ക് കൈപ്പറ്റണമെന്ന് ലേസർ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.