മാഹി: പുതുച്ചേരി സർക്കാർസ്ഥാപനമായ മദർ തെരേസാ പോസ്റ്റ് ഗ്രാേജ്വറ്റ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് മാഹി ശാഖയിലെ കോഴ്സുകളിലേക്ക് നടക്കും. ആക്സിലറി നഴ്സിങ് അഥവാ ഫീമെയിൽ ഹെൽത്ത് വർക്കർ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. ഹയർ സെക്കൻഡറി യോഗ്യതയും 17നും 35നും ഇടയിൽ പ്രായവുമുള്ള പ്രവേശനം ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുമായി മാഹി ഗവ. ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ എത്തണം. ഫോൺ: 8086710713. വെബ്സൈറ്റ്: http://mtihs/ puducherry.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.