കണിച്ചാർ സെൻറ് ജോർജ് മികച്ച മിഷൻ ലീഗ് യൂനിറ്റ്​

കേളകം: തലശ്ശേരി അതിരൂപതയിലെ മികച്ച മിഷൻ ലീഗ് യൂനിറ്റായി കണിച്ചാർ സ​െൻറ് ജോർജ് മിഷൻ ലീഗ് യൂനിറ്റിനെ തെരഞ്ഞെടുത്തു. അതിരൂപതയിലെ 203 യൂനിറ്റിൽനിന്ന് മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കണിച്ചാറിനെ തെരഞ്ഞെടുത്തത്. ഉളിക്കലിൽ നടന്ന മിഷൻ ലീഗ് സ്ഥാപകദിനാഘോഷത്തിൽ മാർ ജോർജ് ഞരളക്കാട്ട് ട്രോഫി കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.