കാഞ്ഞങ്ങാട്: വർഗീയ അതിക്രമത്തിനും വിലക്കയറ്റത്തിനുമെതിരെ കാഞ്ഞങ്ങാട്ട് സി.പി.ഐ നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. എ. ദാമോദരൻ, എ. തമ്പാൻ, കരുണാകരൻ കുന്നത്ത് എന്നിവർ സംസാരിച്ചു. എം.എൻ സ്മാരകത്തിന് മുന്നിൽ നിന്നും പുറപ്പെട്ട പ്രകടനത്തിന് കെ.വി. കൊട്ടൻകുഞ്ഞി, ഗംഗാധരൻ പള്ളിക്കാപ്പിൽ, സാവിത്രി, കെ.വി.വത്സലൻ, കെ.കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.