സമഗ്ര മാലിന്യപരിപാലന പരിപാടി

കേളകം: പഞ്ചായത്ത് ശുചിത്വമിഷ​െൻറ സഹകരണത്തിൽ നടപ്പാക്കുന്ന യുടെ ഭാഗമായി പ്ലാസ്റ്റിക് ഷ്രെഡിങ് മെഷീൻ കെട്ടിടം ചെട്ടിയാംപറമ്പിൽ സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ, തങ്കമ്മ സ്‌കറിയ, ലിസി ജോസഫ്, ജാൻസി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് നടപ്പുറം, തോമസ് കണിയാംഞ്ഞാലിൽ, ലീലാമ്മ കറുപ്പഞ്ചേരി, ശാന്ത രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.