എം.​എ​സ്​.​എ​ഫ്​ സ​ർ​വ​ക​ലാ​ശാ​ല ഉ​പ​രോ​ധം

ക​ണ്ണൂ​ർ: എം.​എ​സ്​.​എ​ഫ്​ ജി​ല്ല ക​മ്മി​റ്റി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​സ്​​ഥാ​നം ഉ​പ​രോ​ധി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കു​ക, അ​ഫ്ദ​ലു​ൽ ഉ​ല​മ ഒ​ന്നാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ ഉ​ട​ൻ ന​ട​ത്തു​ക, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​ത്തോ​ൽ​വി അ​ന്വേ​ഷി​ക്കു​ക, 2014, 15, 16 വ​ർ​ഷ​ത്തെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഉ​പ​രോ​ധം. സം​സ്​​ഥാ​ന കാ​മ്പ​സ്​ വി​ങ്​ ക​ൺ​വീ​ന​ർ കെ.​എം. ഫ​വാ​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് സി.​കെ. ന​ജാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​കെ. ജാ​സി​ർ, ശു​ഹൈ​ബ് കൊ​തേ​രി, ഫ​വാ​സ്​ പു​ന്നാ​ട്, ഹ​ഖീം ചെ​മ്പി​ലോ​ട്, ബാ​സി​ത്ത്, ഇ​ജാ​സ്​ ആ​റ​ളം, അ​സ്​​ലം, ഷ​നീ​ർ ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.