കല്യാണി

കോടിയേരി: ഇടത്തട്ടതാഴ നരിക്കോട്ട് മീത്തൽ (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ശശീന്ദ്രൻ, ശോഭന, ശൈലജ. മരുമക്കൾ: മോളി, വനജ, രവീന്ദ്രൻ. സഹോദരൻ: പരേതനായ ബാലൻ. ചിരുതൈ അഞ്ചരക്കണ്ടി: മൈലാടി സൂരജ് നിവാസിലെ എം. ചിരുതൈ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എം.വി. കുമാരൻ. മക്കൾ: ബാലൻ, ശശിധരൻ, സുരേന്ദ്രൻ, ഷീല, അനിൽകുമാർ (സി.പി.എം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: മോഹിനി, പ്രീത, പുഷ്പലത, ഷൈമ, പ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.