അമീർ ഹുസൈൻ

ചെറുപുഴ: പ്രാപ്പൊയിൽ ഈസ്റ്റിലെ നെടുമണ്ണിൽ ഷാജഹാൻ-ഫാസില ദമ്പതികളുടെ മകൻ (15) നിര്യാതനായി. പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മുഹമ്മദ് അനസ്. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുന്തടം മുഹ്യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.