ചിരുത

പാനൂർ: ചെണ്ടയാട്ടെ താനിയുള്ള പറമ്പത്ത് (84) നിര്യാതയായി. പരേതനായ കേള​െൻറ ഭാര്യയാണ്. മക്കൾ: ദാമോധരൻ, സാവിത്രി, ദേവദാസൻ, രമേശ് ബാബു (മട്ടന്നൂർ നഗരസഭ ലൈബ്രേറിയൻ), സുനിൽകുമാർ, പ്രീത, ശ്യാമള, പരേതനായ ജനാർദ്ദനൻ. മരുമക്കൾ: സുലോചന, കുഞ്ഞിക്കണ്ണൻ, പ്രജിത, സിന്ധു, (ചിറ്റാരിപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ) സജിന, അശോകൻ, ഹരീഷ് ബാബു, രാജലക്ഷ്മി. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കണാരൻ, ചീരുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. ശ്രീധരൻ പാനൂർ: കിഴക്കെ ചമ്പാട് റിട്ട. ഹെഡ് സർവേയർ ശ്രീ വിഹാറിൽ പി.വി. ശ്രീധരൻ (75) നിര്യാതനായി. ഭാര്യ : ശ്രീമതി. മക്കൾ: ശ്രീജിത്ത്, ശ്രീജ, ശ്രീജേഷ്. മരുമക്കൾ: രസിത, ഹരേഷ്, രമ്യ. സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, പവിത്രൻ, ദിനേശ് ബാബു. സംസ്ക്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.