അഹ്​ലുൽ ഖുർആൻ വിഭാഗത്തിന് പെരുന്നാൾ ഞായറാഴ്ച

പഴയങ്ങാടി: ശനിയാഴ്ച ശവ്വാൽമാസ പിറവി സംഭവിക്കുന്നതിനാൽ ഞായറാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് പഴയങ്ങാടി അഹ്ലുൽ ഖുർആൻ സംഘം ഭാരവാഹികൾ അറിയിച്ചു. പഴയങ്ങാടി കുളങ്കര അഹ്ലുൽ ഖുർആൻ മസ്ജിദിൽ രാവിലെ 8.30ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുല്ലക്കുട്ടി തിരുവട്ടൂർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.