ബാലൻ

കൂത്തുപറമ്പ്: വിമുക്തഭടനും കൂത്തുപറമ്പ് കാവ്യ റെഡിമെയ്ഡ്സ് ഉടമയുമായ പൂക്കോട് കാവ്യാലയത്തിൽ ചോറൻ (75) നിര്യാതനായി. സൈനികസേവനത്തിനുശേഷം റെയിൽവേയിലും ജോലിചെയ്തിരുന്നു. ഭാര്യ: കെ. രാധ (റിട്ട. അധ്യാപിക). മക്കൾ: ബിജു (കുവൈത്ത്), ഷൈജു (കാവ്യ റെഡിമെയ്ഡ്സ്, കൂത്തുപറമ്പ്), ബൈജു (ഹാൻഡ്ലൂം ടെക്നോളജി, തോട്ടട), കാവ്യ. മരുമക്കൾ: ഷിനി (സബ് ട്രഷറി, മുക്കം), മഞ്ജുകല (ജില്ല മെഡിക്കൽ ഓഫിസ്, കണ്ണൂർ), ബിജു (ബിസിനസ്). സഹോദരങ്ങൾ: കാർത്യായനി, പരേതയായ വസന്ത. സംസ്കാരം ശനിയാഴ്ച നാലിന് വലിയവെളിച്ചം ശാന്തിവനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.