അബ്​ദുൽ മജീദ്​

താഴെ ചൊവ്വ: തെഴുക്കിൽപീടികയിലെ വ്യാപാരിയായിരുന്ന പി.എം. അബ്ദുൽ മജീദ് (78) നിര്യാതനായി. ഭാര്യ: ആലത്താൻകണ്ടി കദീജ (ചാലാട്). മക്കൾ: ഷഫീഖ്, ഷഫീന, സുനീറ, റഫീന (അധ്യാപിക, അൽമദ്റസത്തുൽ ഇസ്ലാമിയ, ചാലാട്). മരുമക്കൾ: സുബൈർ, അജ്മൽ. സഹോദരങ്ങൾ: ഹുസൈൻകുഞ്ഞി, ഹാശിം, സത്താർ, ലത്തീഫ്, റഫീഖ്, നഫീസു, ആയിശ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.