കോളയാട്: മേനച്ചോടിയിലെ കടുക്കത്തറവീട്ടിൽ കെ.വി. (85) നിര്യാതനായി. ആര്യപറമ്പ് സെൻറ് മേരീസ് എസ്റ്റേറ്റ് മുൻ സൂപ്രണ്ടായിരുന്നു. ഭാര്യ: ആലപ്പുഴ കല്ലറക്കൽ കുടുംബാംഗം പരേതയായ ബേബി . മക്കൾ: മിനി (അങ്ങാടിക്കടവ്), റിനി (ഉളിക്കൽ), സിനിച്ചൻ, അനിച്ചൻ (ഇരുവരും നാഷനൽ വൈറ്റ് മാർട്ട്, കോളയാട്). മരുമക്കൾ: ജോർജ് കാവനാടിയിൽ (അങ്ങാടിക്കടവ്), ജോൺ എന്നമ്പ്രാനയിൽ (ജോൺസൺ ട്രേഡേഴ്സ്, ഉളിക്കൽ), സൈജി (കൊല്ലമന, ശ്രീകണ്ഠപുരം), സ്വപ്ന (നടുവിലാട്ട്, പൈസക്കരി). സഹോദരങ്ങൾ: തോമസ്, അലക്സ്, പരേതനായ കെ.പി. ദേവസ്യ, വർഗീസ്, ചാക്കോ, ജെസ്സി (എല്ലാവരും ആലപ്പുഴ ചമ്പക്കുളം സ്വേദശികൾ). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ആര്യപറമ്പ് ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.