കഥാചര്‍ച്ച

രാവണേശ്വരം: വായനാവാരത്തി‍​െൻറ ഭാഗമായി വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തി‍​െൻറ ആഭിമുഖ്യത്തിൽ സന്തോഷ് എച്ചിക്കാനത്തി‍​െൻറ 'ബിരിയാണി' കഥ ചർച്ച ചെയ്തു. എം.വി. രവീന്ദ്രൻ മാസ്റ്റർ കഥ പരിചയപ്പെടുത്തി. എം.പി. സുബ്രഹ്മണ്യൻ, കെ.വി. ബാലകൃഷ്ണൻ, ടി.വി. പത്മനാഭൻ, എം. വിജയൻ, കെ.വി. പ്രസാദ്, എ.വി. പ്രമോദ്, കെ. രാജൻ, ടി.വി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.