മധുസൂദനൻ

തളിപ്പറമ്പ്: കീഴാറ്റൂർ കമ്പ്യൻവളപ്പിൽ പുതിയവീട്ടിൽ കെ.പി. (62) നിര്യാതനായി. റിട്ട. സിൻഡിക്കേറ്റ് ബാങ്ക് മാനേജർ എം.വി. കുഞ്ഞികൃഷ്ണൻ നായരുടെയും കെ.പി. സുനന്ദയുെടയും മകനാണ്. ഭാര്യ: ലീല. മക്കൾ: രാജ് കിരൺ, അപർണ. മരുമക്കൾ: ദിവ്യ (കണ്ണൂർ), രാജേഷ്. സഹോദരങ്ങൾ: ദിനേശൻ, ലളിതാംബിക, ദയാനന്ദൻ, ജയകൃഷ്ണൻ, കൃഷ്ണകുമാരി, രതീദേവി, മുരളീകൃഷ്ണൻ, രാജേഷ്, സജിത്ത് കുമാർ, രാഗി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.