സുമതി

പിലാത്തറ: പെരിയാട്ടെ ഇലക്ട്രീഷ്യൻ കെ. അരവിന്ദാക്ഷ​െൻറ ഭാര്യ പി. (41) നിര്യാതയായി. പരേതനായ കുഞ്ഞിരാമ​െൻറയും പി. ശാരദയുടെയും മകളാണ്. മക്കൾ: അനുശ്രീ, അനുഷ്. സഹോദരങ്ങൾ: രാജൻ (ടെയ്ലർ), രജനി (കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തംഗം), ഷീബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.