മുസ്​ലിം രാഷ്​ട്രീയ മഞ്ചിനെ കരുതിയിരിക്കണം

കാസർകോട്: മുസ്ലിം സമുദായത്തെ ആർ.എസ്.എസി​െൻറ ആലയിലേക്കെത്തിക്കാൻ രൂപവത്കരിച്ച മുസ്ലിം രാഷ്ട്രീയ മഞ്ചിനെ സമുദായം കരുതിയിരിക്കണമെന്നും അവർ മഞ്ചേശ്വരത്ത് സംഘടിപ്പിക്കുന്ന ഇഫ്താറിൽനിന്ന് സമുദായാംഗങ്ങൾ മാറിനിൽക്കണമെന്നും എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എൻ.യു. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ. സി.ടി. സുലൈമാൻ, ഇഖ്ബാൽ ഹൊസങ്കടി, ഖാദർ അറഫ, ഹാരിസ്, ടി.കെ. അബ്ദുല്ല എരിയാൽ, മുഹമ്മദ്ഷാ, സാബിർ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.