പഠനസാമഗ്രികൾ നൽകി

കാസർകോട്: മുനിസിപ്പൽ യൂത്ത്ലീഗ് കമ്മിറ്റി കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങൾ ഉൾെപ്പടെയുള്ള . ഡി.ഡി ഇ.കെ. സുരേഷ്കുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡൊമനിക് അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു. യൂത്ത്ലീഗ് ഭാരവാഹികൾ പഠനസാധനങ്ങൾ ഡി.ഒ.സി പി.ടി ഉഷ ടീച്ചർക്ക് കൈമാറി. ഖാലിദ്‌ പച്ചക്കാട്, അജ്മൽ തളങ്കര, റഷീദ് തുരുത്തി, നൗഫൽ തായൽ, അഷ്റഫ് എം.ബി, റഫീഖ് വിദ്യാനഗർ, അനീസ്, വിനോയി മാത്യു, അബ്ദുൽ ഖാദർ തളങ്കര, അബ്ദുൽ ബഷീർ, അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.