എടക്കാട് കൃഷിഭവൻ, മുണ്ടയാട് ഹോമിയോ ആശുപത്രി പുതിയ കെട്ടിട നിർമാണത്തിന് ഭരണാനുമതി

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും എടക്കാട് കൃഷി ഭവൻ നിർമാണത്തിന് 52.60 ലക്ഷം രൂപയും മുണ്ടേരി ഹോമിയോ ആശുപത്രി നിർമാണത്തിന് 30 ലക്ഷം രൂപയും അനുവദിച്ചു. എടക്കാട് കോർപറേഷൻ സോണൽ ഓഫിസ് പരിസരത്ത് പ്രവർത്തിക്കുന്ന കൃഷിഭവൻ കാലപ്പഴക്കം ചെന്ന് ശോച്യാവസ്ഥയിലാണ്. മുണ്ടേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മുണ്ടേരി ഹോമിയോ ആശുപത്രി ഇപ്പോൾ വാടക ക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.