അഖിലേന്ത്യാ േട്രഡ് ടെസ്​റ്റ്​; എക്സാമിനറാകാൻ അവസരം

കണ്ണൂർ: ജൂലൈയിൽ നടക്കുന്ന അഖിലേന്ത്യാ േട്രഡ് ടെസ്റ്റ് പ്രാക്ടിക്കൽ പരീക്ഷക്ക് എക്സാമിനർമാരായി നിയമനം ലഭിക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും വിരമിച്ചവരുമായ ജീവനക്കാർക്കാണ് അവസരം. എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോൺ: 9349768486, 04972-835183.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.