ഹസൻ

എടക്കാട്: കടമ്പൂർ ഹൈസ്കൂളിന് സമീപം ഉമ്മലിൽ (അപ്പാത്തിൻറവിട) (75) നിര്യാതനായി. എടക്കാട് മീത്തലക്കണ്ടി ബസാറിലെ മുൻകാല ചുമട്ടുതൊഴിലാളിയായിരുന്നു. പാചകക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. പഴയ ചുമട്ടുതൊഴിലാളിയായിരുന്ന പരേതനായ കുട്ട്യാലിയുടെ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: അശ്റഫ് (വെൽഡർ), ഷെഫീഖ് (ദുബൈ), ഹഫ്സത്ത്, ഷെമി. മരുമക്കൾ: ഖാദർ, റിയാസ്, ഉമീറ, നസീമ. സഹോദരങ്ങൾ: അബൂട്ടി (മത്സ്യവ്യാപാരി, മുഴപ്പിലങ്ങാട്), നബീസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മമ്മാക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.