വീൽചെയർ സമ്മാനിച്ചു

കാഞ്ഞിരോട്‌: പീപ്പിൾസ്‌ ഫൗണ്ടേഷൻ കോഴിക്കോടും ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോടും സംയുക്തമായി മുണ്ടേരി ഹയർസെക്കൻഡറി സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വീൽചെയർ നൽകി. അഹമ്മദ് പാറക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മാവള്ളി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇ. രത്നാകരൻ, വി.പി. അബ്ദുൽ ഖാദർ, എം.പി.സി. ഹംസ, ടി. അഹമ്മദ് മാസ്റ്റർ, കെ.എം. നാരായണൻ മാസ്റ്റർ, എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പ്രദീപ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. വേണു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.