റേഷൻകാർഡ് വിതരണം

കണ്ണൂർ: കണ്ണൂർ താലൂക്കിൽ ജൂൺ 22ന് എ.ആർ.ഡി -09 -റേഷൻ കടക്കു സമീപം, ഒണ്ടേൻ റോഡ്, 171 - -റേഷൻ കടക്കു സമീപം, അരോളി, 117 --റേഷൻ കടക്കു സമീപം, പൊടിക്കുണ്ട്, 177 --റേഷൻ കടക്കു സമീപം, യൂത്ത്വിങ് ക്ലബ്, കരിക്കിൻകുളം (പാപ്പിനിശ്ശേരി), 179 --യോഗശാല മന്ദിരം, കെ. കണ്ണപുരം എന്നിവിടങ്ങളിൽ പുതിയ റേഷൻ കാർഡ് വിതരണംചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് വിതരണം. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവ സഹിതം വിതരണകേന്ദ്രത്തിൽ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.