രഘുരാമൻ മാസ്​റ്റർ

പയ്യന്നൂർ: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ റിട്ട. പ്രധാനാധ്യാപകൻ എ.വി. (68) നിര്യാതനായി. ദീർഘകാലം കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: രാധാമണി. മകൻ: രഞ്ജിത്ത് (ഏഴിമല നേവൽ അക്കാദമി). മരുമകൾ: വർഷ (പുണെ). സഹോദരങ്ങൾ: ശിവശങ്കരൻ, കുട്ടികൃഷ്ണൻ (ഇരുവരും മുംബൈ), കാർത്യായനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന്. ------------------------------------------ ഇ-വിജ്ഞാന സേവനകേന്ദ്രം കുഞ്ഞിമംഗലം Ph:04972810064, 9400511225, 9846281225
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.