സരോജിനി

കൊട്ടിയൂർ: അമ്പയത്തോട്ടിലെ താണപ്രയിൽ (87) നിര്യാതയായി. പരേതനായ പരമേശ്വരനാണ് ഭർത്താവ്. മക്കൾ: വിജയൻ, ബാബു, ശോഭന, സുലോചന, ശൈലജ, ഗീത, പരേതരായ പ്രഭാകരൻ, ശാന്ത. സംസ്കാരം തിങ്കളാഴ്ച 11.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.