ജോൺ

ബംഗളൂരു: കണ്ണൂർ പുലിക്കുരുമ്പ ദേവസത്തിൽ ഡി.സി. (ഓനച്ചൻ--74) ബംഗളൂരു എം.ഇ.എസ് റോഡിലെ വസതിയിൽ നിര്യാതനായി. ഭാര്യ: േത്രസ്യാമ്മ കറുകപ്പള്ളിൽ. മക്കൾ: ഡോളി, ലിജി, റൂബി, റിൻസി. മരുമക്കൾ: ഒബി വെണ്ടൂറപ്പള്ളിൽ (ആലുവ), സോമി കുളങ്ങരത്തൊട്ടിയിൽ (നീലേശ്വരം), ബെന്നി മനയാനിക്കൽ (ആലക്കോട്), വിക്ടർ മാർട്ടിൻ (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഹൊസൂർ റോഡ് സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.