കാർത്യായനി (77)

കാർത്യായനി ചൊക്ലി: മേനപ്രം ബിലാവില്ലേരി താഴെകുനിയിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഞ്ഞിരാമൂ​െൻറ ഭാര്യ നിര്യാതയായി. മക്കൾ: വി. ഉദയൻ (സി.പി.എം മേനപ്രം ലോക്കൽ സെക്രട്ടറി), ലതിക. മരുമക്കൾ: രമ (കായണ്ണ), രാമകൃഷ്ണൻ (ബംഗളൂരു). സഹോദരങ്ങൾ: കൗസു, സൗമിനി, വാസുദേവൻ, മീനാക്ഷി, രാമചന്ദ്രൻ, രാധ, പ്രസന്ന, രാമദാസൻ, ബാലകൃഷ്ണൻ, ജനാർദനൻ, ഉദയൻ, പ്രവീത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.