യൂസഫ്​ ഹാജി

കരിവെള്ളൂർ:- ഓണക്കുന്ന് കുണിയൻ റോഡ് സെഞ്ച്വറി ക്ലബിനു സമീപം തലയില്ലത്ത് യൂസഫ്‌ ഹാജി (72) നിര്യാതനായി. ദീർഘകാലം ബംഗളൂരുവിൽ വ്യാപാരിയും കുണിയൻ മുഹ്യിദ്ദീൻ മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡൻറുമായിരുന്നു. ഭാര്യ: മാടമ്പില്ലത്ത് മറിയം. മക്കൾ: ഷെരീഫ്, ഇസ്താഖ് (ഇരുവരും വ്യാപാരികൾ, ബംഗളൂരു), മൊഹ്‌സീന, ഷമീമ. മരുമക്കൾ: നസീല, റഹീമ, ടി. അബ്ദുല്ല, വി.പി. അബ്ദുല്ല (തുരുത്തി). സഹോദരങ്ങൾ: ഖദീജ, സഫിയത്ത്, കുഞ്ഞാമിന, മൂസാൻ (കച്ചവടം, കുണിയൻ), റംല, പരേതരായ മുഹമ്മദ്‌കുഞ്ഞി, സൈനബ, ഇബ്രാഹീം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.