നാരായണി

ന്യൂ മാഹി: ചാലക്കര വരപ്രത്ത് കാവിന് സമീപം കുറിച്ചിയിലെ തിട്ടയിൽ (82) നിര്യാതയായി. പരേതരായ തിട്ടയിൽ കുഞ്ഞിരാമ​െൻറയും വാഴയിൽ ദേവകിയുടെയും മകളാണ്. സഹോദരങ്ങൾ: രാഘവൻ, കൗസല്യ, രാധ, ബാലരാജൻ, മോഹനൻ, പരേതരായ അച്യുതൻ, ശ്രീധരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.