അനുസ്മരണം

മാഹി: അസാമാന്യമായ സംഘടനാനേതൃപാടവമുള്ള വേറിട്ട വ്യക്തിത്വമായിരുന്നു വി.പി. സുർജിത്ത് കുമാറെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ. ഇടതുപക്ഷ- സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ വി.പി. സുർജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. മധുസൂദനൻ, പി.പി. വിനോദൻ, സോമൻ പന്തക്കൽ, സി.എച്ച്. മുഹമ്മദലി, സി.കെ. രാജലക്ഷ്മി, വി. ജയബാലു, സി.കെ. ജയറാം, സി.എച്ച്. പ്രഭാകരൻ, വിനയൻ പുത്തലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.