കൊട്ടിയൂർ വൈശാ​േഖാത്സവ നഗരിയിൽ 'മാധ്യമം' സ്​റ്റാൾ പ്രവർത്തനം തുടങ്ങി

കേളകം: . ഇക്കരെ കൊട്ടിയൂരിൽ 'മാധ്യമം' സ്റ്റാൾ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ഒ.വി. രാജൻ മുഖ്യാതിഥിയായി. പേരാവൂർ സബ് ഇൻസ്പെക്ടർ പി. സന്തോഷ് കുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിസിലി കണ്ണന്താനം, പഞ്ചായത്തംഗം മിനി പൊട്ടങ്കൽ, 'മാധ്യമം' ബിസിനസ് െഡവലപ്മ​െൻറ് ഓഫിസർ വി.പി. ഫസറുദ്ദീൻ, സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് റോയി സെബാസ്റ്റ്യൻ, കേളകം പ്രസ് ഫോറം ഓഫിസ് സെക്രട്ടറി സജീവ് നായർ, ശരവണൻ ഇരിട്ടി, അസീസ് കേളകം തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.