വിദ്യാർഥികൾക്ക്​ അനുമോദനം

പയ്യന്നൂർ: ഐ.എസ്.ഡി സീനിയർ സെക്കൻഡറി സ്‌കൂളിൽനിന്ന് ഈവർഷം ഉന്നതവിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെ മാനേജിങ് കമ്മിറ്റിയും അധ്യാപകരും അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഡോ. എച്ച്.എ. ഷേണായ് ഉപഹാരങ്ങൾ കൈമാറി. സെക്രട്ടറി ഷൗക്കത്തലി, വൈസ് പ്രസിഡൻറ് കക്കുളത്ത് അബ്ദുൽ ഖാദർ, മെംബർ ഡോ. നജാ അബൂബക്കർ, പ്രിൻസിപ്പൽ രാജശ്രീ വിജയകുമാർ, മാനേജർ സുലൈമാൻ മാസ്റ്റർ, അധ്യാപകമാരായ ഭാസ്കരൻ മാസ്റ്റർ, ജനാർദനൻ മാസ്റ്റർ, ദിവ്യ ടീച്ചർ, അജിത ടീച്ചർ, സിദ്ദീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.