പുരുഷോത്തമൻ 68

പുരുഷോത്തമൻ മാഹി: പള്ളൂർ സബ് സ്റ്റേഷനടുത്ത 'ചൈത്രം' ഹൗസിൽ പുത്തൻപുരയിൽ പുരുഷോത്തമൻ -(68) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ ഈസ്റ്റ് പള്ളൂരിലെ പുത്തൻപുരയിൽ ഗോവിന്ദൻ വൈദ്യർ. സഹോദരങ്ങൾ: പി.പി. ശ്രീധരൻ, കനകരാജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.