ഏലിയാമ്മ

വെള്ളോറ: കോയിപ്രയിലെ പരേതനായ കലശിയില്‍ പൈലിയുടെ ഭാര്യ (70) നിര്യാതയായി. മക്കള്‍: ജോസഫ് പോള്‍ (റിട്ട. ആര്‍മി), ഫ്രാന്‍സിസ്‌ പോള്‍ (സിബി), പോള്‍ (വില്ലേജ് ഓഫിസര്‍), പീറ്റര്‍ പോള്‍ (റിട്ട. നേവി), തോമസ് പോള്‍ (സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥന്‍). മരുമക്കള്‍: ലിസി, ഷാൻറി, നിഷ, മരിയ, സുനിത. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് കാര്യപ്പള്ളി സ​െൻറ് മേരീസ് പള്ളിസെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.