അധ്യാപക ഒഴിവ്

പെരിങ്ങോം: പെരിങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൽ.പി വിഭാഗത്തിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലൈ 31ന് രാവിലെ 10ന്. ടി.ടി.സി യോഗ്യതയുള്ളവർ മാത്രമാണ് പങ്കെടുക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.