ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ ഹർത്താലിനിടെ സി.പി.എം പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എട്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ആർ.എസ്.എസ് കാര്യവാഹക് ദിനു ഉൾപ്പെടെയുള്ളവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ്ചെയ്തത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് ആമ്പിലാട് ചോരക്കുളം സ്വദേശികളായ കെ. ശരത്ത്, എ.കെ. അമൽ എന്നിവർക്ക് മർദനമേറ്റത്. സാരമായി പരിക്കേറ്റ ഇരുവരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.