ജെ.സി.ഐ സ്ഥാനാരോഹണം

പെരിങ്ങത്തൂർ: ജെ.സി.ഐ പാനൂരി​െൻറ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ തുടങ്ങുന്ന യൂനിറ്റിലെ ഭാരവാഹികളുടെ സ്ഥാനാരോഹണം എൻ.എ.എം ഹയർസെക്കൻഡറി ഹാളിൽ നടന്നു. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനംചെയ്തു. തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജെ.സി.ഐ പാനൂർ പ്രസിഡൻറ് കെ.ടി. സമീർ അധ്യക്ഷതവഹിച്ചു. ജെ.സി.ഐ ദേശീയ നിർവാഹകസമിതി വൈസ് പ്രസിഡൻറ് സതീഷ് ബാബു, മേഖല പ്രസിഡൻറ് ദിലീപ് ടി. ജോസഫ്, കെ.പി. ജസീർ, രാജീവ് എന്നിവർ സംസാരിച്ചു. എൻ.സി.ആർ പ്രമോദ് സ്വാഗതവും പി.കെ. നൗഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.