കോൺഗ്രസ് കുടുംബസംഗമം

കേളകം: കൊട്ടിയൂർ മണ്ഡലം 144ാം ബൂത്ത് കുടുംബസംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ജോസ് കുഴികന്നി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചേരി, ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത് മെംബർ മാത്യു പറമ്പൻ, മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ തുണ്ടിത്തറ, കോൺഗ്രസ് നേതാക്കളായ തോമസ് പൊട്ടനാനി, ജൂബിലി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.