പുസ്തകോത്സവം നാളെ മുതൽ

പയ്യന്നൂർ: എൻ.ബി.എസ് പുസ്തകോത്സവം തിങ്കളാഴ്ച മുതൽ ആഗസ്റ്റ് ഒമ്പത് വരെ ഗാന്ധിപാർക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. പുസ്തകങ്ങൾക്ക് വിലക്കുറവുണ്ടാവുമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ. ശിവകുമാർ, എ. അശോകൻ, ജിജോ മുരളി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.